ക്രിസ്തീയഗീതങ്ങൾ
- Title
- ml ക്രിസ്തീയഗീതങ്ങൾ
- Date published
- 1861
- Number of pages
- 345
- Alternative Title
- Kristheeya Geethangal
- Notes
- ml തലശ്ശെരിയിലെ കല്ലച്ചിൽ അച്ചടിച്ച ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മലയാള ക്രൈസ്തഗീതങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്. പ്രധാനമായും ജർമ്മൻ, ഇംഗ്ലീഷ് ഗാനങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിൽ ഗുണ്ടർട്ട് പരിഭാഷ ചെയ്ത ഗാനങ്ങളും ഉണ്ട്.
- Language
- ml
- Medium
- Paper
- Publisher
- Basel Mission Press Thalassery
- Date digitized
- 2018-06-17