കൃഷിശാസ്ത്രം – രണ്ടാം പുസ്തകം

Item

Title
ml കൃഷിശാസ്ത്രം – രണ്ടാം പുസ്തകം
Date published
1914
Number of pages
106
Alternative Title
Krishisasthram - Randam pusthakam
Notes
ml 1914ൽ, സ്കൂളുകളിലെ കൃഷിപഠനത്തിനായി പ്രസിദ്ധീകരിച്ച കൃഷിശാസ്ത്രം – രണ്ടാം പുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് പല ക്ലാസ്സുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് ആണ്. ഈ രണ്ടാം ഭാഗത്തിൽ കൃഷിസംബന്ധമായ പൊതുതത്വങ്ങളാണ് വിവരിച്ചിരിക്കുന്നത്. കൃഷിയിടങ്ങളെപറ്റിയും പണിയായുധങ്ങളെ പറ്റിയും ഒക്കെയുള്ള പാഠങ്ങൾ ഇതിൽ കാണാം.
Language
Medium
Item location
Date digitized
2020-07-25