1942 - കൊച്ചിരാജ്യചരിത്രം - മൂന്നാംഫാറത്തിലേയ്ക്കു് - എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ
Item
ml
1942 - കൊച്ചിരാജ്യചരിത്രം - മൂന്നാംഫാറത്തിലേയ്ക്കു് - എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ
1942
134
Kochi rajyacharithram - Moonnam Farathilekk
കൊച്ചി രാജ്യത്തിൽ 1942-1943 ൽ മുന്നാം ഫാറത്തിൽ (ഇന്നത്തെ ഏഴാം ക്ലാസ്സിനു സമാനം) പഠിച്ചവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ കൊച്ചിരാജ്യചരിത്രം – മൂന്നാംഫാറത്തിലേയ്ക്കു് എന്ന ചരിത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇത് ഈ പാഠപുസ്തകത്തിൻ്റെ മുന്നാം പതിപ്പാണ്. അതിനാൽ കുറേ കൊല്ലങ്ങൾ ഈ പാഠപുസ്തകം ഉപയോഗിച്ചിരുന്നു എന്ന് ഊഹിക്കാം. എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ എന്നിവർ ചേർന്നാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.