-
Title
-
ml
കൊച്ചിരാജ്യചരിത്രം – മൂന്നാംഫാറത്തിലേയ്ക്കു്
-
Date published
-
1942
-
Number of pages
-
134
-
Alternative Title
-
Kochi rajyacharithram - Moonnam Farathilekk
-
Notes
-
ml
കൊച്ചി രാജ്യത്തിൽ 1942-1943 ൽ മുന്നാം ഫാറത്തിൽ (ഇന്നത്തെ ഏഴാം ക്ലാസ്സിനു സമാനം) പഠിച്ചവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ കൊച്ചിരാജ്യചരിത്രം – മൂന്നാംഫാറത്തിലേയ്ക്കു് എന്ന ചരിത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഈ പാഠപുസ്തകത്തിൻ്റെ മുന്നാം പതിപ്പാണ്. അതിനാൽ കുറേ കൊല്ലങ്ങൾ ഈ പാഠപുസ്തകം ഉപയോഗിച്ചിരുന്നു എന്ന് ഊഹിക്കാം. എ. ഗോവിന്ദവാരിയർ, പാണ്ടിയാട്ടു ശങ്കരമേനോൻ എന്നിവർ ചേർന്നാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
-
Date digitized
-
2021-07-29