1954 – കേരളത്തിലെ വീരപുരുഷന്മാർ – മൂന്നാം ഫാറത്തിലേക്കു് – ഏ. ശങ്കരപ്പിള്ള

Item

Title
ml 1954 – കേരളത്തിലെ വീരപുരുഷന്മാർ – മൂന്നാം ഫാറത്തിലേക്കു് – ഏ. ശങ്കരപ്പിള്ള
Date published
1954
Number of pages
76
Alternative Title
Keralathile Veerapurushanar- Moonnam Farathilekk
Language
Medium
Item location
Date digitized
2020 March 30
Blog post link
Abstract
ml തിരുവിതാംകൂർ കൊച്ചി സർക്കാർ 1954ൽ മൂന്നാം ഫാറത്തിലെ (ഇന്നത്തെ ഏഴാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരളത്തിലെ വീരപുരുഷന്മാർ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏ ശങ്കരപ്പിള്ള രചിച്ച ഈ പുസ്തകം മലയാളപാഠപുസ്തമായിരുന്നോ അതോ ചരിത്രപാഠപുസ്തകം ആയിരുന്നോ എന്നതിനു എനിക്കു നിശ്ചയമില്ല. വേലുത്തമ്പിദളവ, ശക്തൻതമ്പുരാൻ തുടങ്ങിയ തിരു-കൊച്ചി പ്രദേശത്തെ വീരപുരുഷന്മാരുടെ ജീവചരിത്രം ആണ് ഈ പുസ്തകത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.