കേരളത്തിന് ഒരു ആരോഗ്യനയം – കരടുരേഖ

Item

Title
ml കേരളത്തിന് ഒരു ആരോഗ്യനയം – കരടുരേഖ
Date published
1992
Number of pages
20
Alternative Title
Keralathinu orr arogya nayam - Karadu rekha
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ 1985 മുതൽ 1995 വരെ പ്രസിദ്ധികരിച്ച പത്തൊൻപതു ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ കുറച്ച് ഇംഗ്ലീഷ് ലഘുലേഖകളും ഉണ്ട്. ഡോ: ബി ഇക്ബാൽ, ഡോ: കെ.പി അരവിന്ദൻ, ഡോ: കെ.പി. രാജ്മോഹൻ, ഡോ: സി.എൻ. പരമേശ്വരൻ തുടങ്ങിയ പ്രമുഖർ വിവിധവിഷയങ്ങളിൽ എഴുതിയ ലഘുലേഖകളും ഇപ്പോൾ പുറത്തുവിടുന്ന ഈ ശേഖരത്തിന്റെ ഭാഗമാണ്.
Language
Medium
Date digitized
2019-07-02