കേരളത്തിലെ വീരപുരുഷന്മാർ – മൂന്നാം ഫാറത്തിലേക്കു്

Item

Title
ml കേരളത്തിലെ വീരപുരുഷന്മാർ – മൂന്നാം ഫാറത്തിലേക്കു്
Date published
1954
Number of pages
76
Alternative Title
Keralathile Veerapurushanar- Moonnam Farathilekk
Notes
ml തിരുവിതാംകൂർ കൊച്ചി സർക്കാർ 1954ൽ മൂന്നാം ഫാറത്തിലെ (ഇന്നത്തെ ഏഴാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരളത്തിലെ വീരപുരുഷന്മാർ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏ ശങ്കരപ്പിള്ള രചിച്ച ഈ പുസ്തകം മലയാളപാഠപുസ്തമായിരുന്നോ അതോ ചരിത്രപാഠപുസ്തകം ആയിരുന്നോ എന്നതിനു എനിക്കു നിശ്ചയമില്ല. വേലുത്തമ്പിദളവ, ശക്തൻതമ്പുരാൻ തുടങ്ങിയ തിരു-കൊച്ചി പ്രദേശത്തെ വീരപുരുഷന്മാരുടെ ജീവചരിത്രം ആണ് ഈ പുസ്തകത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.
Language
Medium
Item location
Date digitized
2020-03-30