കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 3

Item

Title
ml കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 3
Date published
1981
Number of pages
132
Alternative Title
Keralapadavali - Malayalam Standard 3
Notes
ml 1980കളിൽ മൂന്നാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച മലയാള പാഠപുസ്തകമായ കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് 3 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഞാൻ പഠിച്ച പാഠപുസ്തകം ആണ് ഇതെന്ന ഒരു അടുപ്പം എനിക്ക് ഇതിനോടുണ്ട്. പ്രസിദ്ധമായ മറ്റു പാഠങ്ങൾക്ക് പുറമേ, ക്ലീ-ക്ലീീ-ക്ലീ– ക്രൂ ക്രൂ ക്രൂ എവിടുന്നാണീ ശബ്ദം സുരേശ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന എന്നിങ്ങനെ തുടങ്ങുന്ന പ്രശസ്തമായ മൈന എന്ന പാഠവും ഈ മൂന്നാം ക്ലാസ്സ് പാഠപുസ്തകത്തിലാണ്. .
Language
Medium
Publisher
Item location
Date digitized
2021-02-26