കേരളപാഠാവലി – മലയാളം – അഞ്ചാം ക്ലാസ്സ്

Item

Title
ml കേരളപാഠാവലി – മലയാളം – അഞ്ചാം ക്ലാസ്സ്
Date published
1956
Number of pages
132
Alternative Title
Keralapadavali - Malayalam Ancham Class
Notes
ml തിരുവിതാംകൂർ കൊച്ചി പാഠപുസ്തകക്കമ്മിറ്റി 1956ൽ അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരളപാഠാവലി എന്ന മലയാളപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂർ കൊച്ചി സർക്കാരിന്റെ അവസാന പാഠപുസ്തകങ്ങളിൽ ഒന്നായിരിക്കണം ഇത്.
Language
Medium
Item location
Date digitized
2020-04-01