കേരളനന്ദിനി

Item

Title
ml കേരളനന്ദിനി
Date published
1943
Number of pages
42
Alternative Title
Keralanandini
Notes
ml കേരളനന്ദിനി എന്ന മാസികയുടെ രണ്ടാം പുസ്തകത്തിന്റെ ഒന്നാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1943ൽ വന്ന ഈ കേരളനന്ദിനി പഴയതിന്റെ ഒരു ലെഗസി അവകാശപ്പെടുന്നു എന്ന രീതിയിൽ ചില പരാമർശങ്ങൾ പുസ്തകത്തിൽ കാണാം. ശ്രീ എൻ.കെ. ഇബാഹിംകുട്ടി ആണ് ഇതിന്റെ പത്രാധിപർ.
Topics
en
Language
Medium
Item location
Date digitized
2019-10-25