കേരള മലയാളപാഠാവലി – എട്ടാം പുസ്തകം
- Title
- ml കേരള മലയാളപാഠാവലി – എട്ടാം പുസ്തകം
- Date published
- 1958
- Number of pages
- 206
- Alternative Title
- Kerala Malayala Padavali - Ettam Pusthakam
- Notes
- ml കേരള സർക്കാർ 1958ൽ എട്ടാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരള മലയാളപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഹൈദരാലിയുടെ മലയാളഗവർണ്ണർ എന്ന ഒരു പാഠഭാഗം ഈ പുസ്തകത്തിൽ കണ്ടു. ഹെർമ്മൻ ഗുണ്ടർട്ടിനെ പറ്റി ഡോ: കെ.എം. ജോർജ്ജ് എഴുതിയ ലേഖനവും ഈ പാഠപുസ്തകത്തിൽ കാണാം.
- Language
- ml
- Medium
- Paper
- Publisher
- കേരള സർക്കാർ
- Item location
- Private (Kerala, India)
- Date digitized
- 2020-04-20