Kerala English Reader – Book I

Item

Title
ml Kerala English Reader – Book I
Date published
1958
Number of pages
188
Alternative Title
Kerala English Reader - Book 1
Notes
ml കേരള സർക്കാർ 1958ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പാഠപുസ്തകമായ Kerala English Reader – Book I എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. ഉള്ളടക്കം പരിശോധിച്ചതിൽ നിന്നും, പുസ്തകത്തിൽ Book I എന്ന് കാണുന്നതിനാലും ഒരു പക്ഷെ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്ന അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകം ആയിരുന്നിരിക്കാം ഇതെന്ന് ഊഹിക്കുന്നു.
Language
Medium
Date digitized
2021-05-20