1930 - പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ
Item
ml
1930 - പ്രാഥമിക കണക്കുസാരം - ഒന്നാം തരത്തിന്നു - ടി. എസ്സ്. വിശ്വനാഥയ്യർ
1930
106
Pradhamika Kanakkusaram - Onnam Tharathinu
1930ൽ (കൊല്ലവർഷം 1106) കൊച്ചി നാട്ടു രാജ്യത്തിലെയും ബ്രിട്ടീഷ് മലബാറിലെയും ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ പ്രാഥമിക കണക്കുസാരം – ഒന്നാം തരത്തിന്നു എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. മദ്രാസ്സ്, കൊച്ചി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകം ആണ് ഇതെന്ന് ഒരു ചെറിയ സ്റ്റിക്കർ മൂന്നാം പേജിൽ തന്നെ പതിപ്പിച്ചിട്ടുണ്ട്. ടി. എസ്സ്. വിശ്വനാഥയ്യർ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇത് ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണ്.