1932 – കണക്കുപുസ്തകം (ഒന്നാം ഭാഗം) – എം.പി. കൃഷ്ണൻനമ്പ്യാർ

Item

Title
ml 1932 – കണക്കുപുസ്തകം (ഒന്നാം ഭാഗം) – എം.പി. കൃഷ്ണൻനമ്പ്യാർ
Date published
1932
Number of pages
144
Alternative Title
Kanakkupusthakam (Onnam Bagam)
Language
Item location
Date digitized
2020 March 31
Blog post link
Abstract
ml തിരുവിതാംകൂർ പ്രദേശത്ത് അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കണക്കുപുസ്തകം (ഒന്നാം ഭാഗം) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീ എം.പി. കൃഷ്ണൻനമ്പ്യാർ ആണ് ഈ ഗണിതപാഠപുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ പുസ്തകം ഇറങ്ങിയ സമയത്ത് (1930കൾ) തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന നാണയ സമ്പ്രദായം, സമയക്രമം ഇതിനെ പറ്റിയൊക്കെ ഉള്ള പാഠങ്ങൾ ഈ പാഠപുസ്തകത്തിൽ കാണാം.