കനകം മൂലം

Item

Title
ml കനകം മൂലം
en Kanakam Moolam
Number of pages
72
Language
Date digitized
Blog post link

Abstract
ധനത്തെപ്പറ്റിയുള്ള അത്യാഗ്രഹം മൂലമുണ്ടായ നാശങ്ങളെ വിവരിക്കുന്ന ഒരു നവീനകഥയാണിത്'. പണത്തോടുള്ള അമിതമായ ആർത്തി മനുഷ്യജീവിതത്തിലും കുടുംബങ്ങളിലും വരുത്തിവെക്കുന്ന തകർച്ചകളെയും ധാർമ്മിക അധപ്പതനത്തെയുമാണ് നോവൽ ചർച്ച ചെയ്യുന്നത്. ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ കമലാഭായി, രഞ്ജിത് സിംഗ് എന്നിവയാണ്. ഈ നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നതിന് മുൻപ് മലയാള മനോരമ പത്രത്തിൽ ഖണ്ഡശ: (തുടർക്കഥയായി) ഭാഗം ഭാഗമായി പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.
Notes
The Content on some pages of this book is obscured.