കളിവേള – ബാലവേദി കൈപുസ്തകം

Item

Title
ml കളിവേള – ബാലവേദി കൈപുസ്തകം
Date published
2002
Number of pages
16
Alternative Title
Kalivela - Bbalavede Kaipusthakam
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിൽ കുട്ടികൾക്കായുള്ള ബാലവേദിയുടെ പ്രവർത്തനങ്ങളെ സഹായിക്കായി പ്രസിദ്ധീകരിച്ച കളിവേള എന്ന കൈപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ കൈപുസ്തകത്തിൽ കുട്ടികൾക്ക് വലിയ ഉപകരണസാമഗ്രികൾ ഒന്നും ഇല്ലാതെ കളിക്കാവുന്ന വിവിധ തരം ചെറു കളികളെ പറ്റി ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ചിലതൊക്കെ നാടൻ കളികൾ എന്ന വിഭാഗത്തിൽ പെടുത്താവുന്നവ ആണ്.
Language
Medium
Date digitized
2019-11-08