കളിക്കൂട്ടം – കുട്ടികളുടെ ഒഴിവുകാല പരിപാടി – പ്രവർത്തകർക്കുള്ള കുറിപ്പുകൾ

Item

Title
ml കളിക്കൂട്ടം – കുട്ടികളുടെ ഒഴിവുകാല പരിപാടി – പ്രവർത്തകർക്കുള്ള കുറിപ്പുകൾ
Date published
1992
Number of pages
22
Alternative Title
Kalikkoottam - Kuttikalude Ozhivukala Paripadi - Pravarthakarkkulla Kurippukal
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കളിക്കൂട്ടം – കുട്ടികളുടെ ഒഴിവുകാല പരിപാടി – പ്രവർത്തകർക്കുള്ള കുറിപ്പുകൾ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ ഒഴിവുകാല പരിപാടിയായ കളിക്കൂട്ടത്തിന്റെ ഉദ്ദേശവും വിവിധ കളികളെകുറിച്ചുള്ള വിവരങ്ങളും ഡോക്കുമെന്റ് ചെയ്തിരിക്കുന്നു.
Language
Medium
Date digitized
2019-11-17