കഥകളി – സ്റ്റാൻഡേർഡ് 9

Item

Title
ml കഥകളി – സ്റ്റാൻഡേർഡ് 9
Date published
1962
Number of pages
130
Alternative Title
Kadhakali - Standard 9
Notes
ml കേരള സർക്കാർ 1962ൽ ഒൻപതാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കഥകളി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കഥകളി എന്ന കലാരൂപത്തെപറ്റി പറ്റി സ്കൂൾ തലത്തിൽ പഠിക്കുന്നവർക്കായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. ധാരാളം വരചിത്രങ്ങളും ഫോട്ടോകളും കഥകളി എന്ന കലാരൂപത്തെ വിശദീകരിക്കാനായി ഇതിൽ ഉപയോഗിച്ചിരിക്കുന്നു.
Language
Medium
Item location
Date digitized
2020-04-24