കഥകളി

Item

Title
ml കഥകളി
Date published
1957
Number of pages
474
Alternative Title
Kadhakali
Language
Item location
Date digitized
Notes
ml തിരുവിതാംകൂർ സർവ്വകലാശാല 1957ൽ പ്രസിദ്ധീകരിച്ച കഥകളി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കഥകളി എന്ന കലാരൂപത്തെപറ്റി പറ്റി പഠിക്കുന്നവർക്കായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. കഥകളി എന്ന കല, അതിൻ്റെ ഉല്പത്തി, സ്വരൂപം തുടങ്ങി കുറച്ചധികം സംഗതികൾ ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ച്യെതിരിക്കുന്നു. ധാരാളം വരചിത്രങ്ങൾ കഥകളി എന്ന കലാരൂപത്തെ വിശദീകരിക്കാനായി ഇതിൽ ഉപയോഗിച്ചിരിക്കുന്നു.