1975-ജീവശാസ്ത്രം – സ്റ്റാൻഡേർഡ് 9
Item
                        ml
                        1975-ജീവശാസ്ത്രം – സ്റ്റാൻഡേർഡ് 9
                                            
            
                        1975
                                            
            
                        308
                                            
            
                        Jeevasasthram - Standard 9
                                            
            
                        ml
                        1975ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചവർക്കു ഉപയോഗിക്കാനായി തയ്യാറാക്കി പ്രസിദ്ധീകരിച്ച ജീവശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതു വരെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്ത നൂറിൽ പരം പാഠപുസ്തകങ്ങളിൽ ഏറ്റവും പുതിയ പാഠപുസ്തകം ആണിത്. മാത്രമല്ല, നമുക്ക് ലഭിക്കുന്ന ആദ്യത്തെ ജീവശാസ്ത്ര പാഠപുസ്തകവും ആണിത്.