ജീവശാസ്ത്രം – സ്റ്റാൻഡേർഡ് 9
- Title
- ml ജീവശാസ്ത്രം – സ്റ്റാൻഡേർഡ് 9
- Date published
- 1975
- Number of pages
- 308
- Alternative Title
- Jeevasasthram - Standard 9
- Notes
- ml 1975ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചവർക്കു ഉപയോഗിക്കാനായി തയ്യാറാക്കി പ്രസിദ്ധീകരിച്ച ജീവശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതു വരെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്ത നൂറിൽ പരം പാഠപുസ്തകങ്ങളിൽ ഏറ്റവും പുതിയ പാഠപുസ്തകം ആണിത്. മാത്രമല്ല, നമുക്ക് ലഭിക്കുന്ന ആദ്യത്തെ ജീവശാസ്ത്ര പാഠപുസ്തകവും ആണിത്.
- Language
- ml
- Medium
- Paper
- Publisher
- കേരള സർക്കാർ
- Item location
- Private (Kerala, India)
- Date digitized
- 2020-03-09
- Blog post link
- https://shijualex.in/jeevasasthram1975std9kerala/