ജന്തുലോകം

Item

Title
ml ജന്തുലോകം
Date published
2007
Number of pages
72
Alternative Title
Janthulokam
Language
Date digitized
Notes
ml കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്തുലോകം എന്ന രചനയുടെ മൂന്നു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മൂന്നു പതിപ്പുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട്ടുള്ള പൂർണ്ണപബ്ലിക്കേഷസ് ആണ്. ഈ പുസ്തകത്തിലെ ലേഖനങ്ങൾ കോന്നിയൂർ ആർ. നരേന്ദ്രനാഥ് പലപ്പോഴായി പത്രങ്ങളിലും ബാലമാസികകളിലും എഴുതിയ ശാസ്ത്രലേഖനങ്ങളുടെ സമാഹാരം ആണ്.