ഇസ്ലാമിക ജീവിത വീക്ഷണം
Item
ഇസ്ലാമിക ജീവിത വീക്ഷണം
152
17 × 12 cm (height × width)
നേർച്ചപ്പാട്ട്, ഇൽമുത്തസവ്വൂഫ്, നബിയെ തുടരേണ്ടതെങ്ങിനെ, മി അ്റാജ്, റാത്തീബ്, മാപ്പിള പ്രഥമിക വിദ്യാലയങ്ങളിൽ പഠിക്കുന്ന മാപ്പിള പിഞ്ചുവിദ്യാർത്ഥികളുടെ വിഷമതകളും തൽ പരിഹാരമാർഗ്ഗവും, മുസ്ലിം നമസ്കാരപ്പള്ളിക്കരികെ ചെണ്ടകൊട്ടിപ്പോകൽ എന്നീ ശീർഷകങ്ങളിൽ എഴുതിയിട്ടുള്ള ആത്മീയ ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.