1956 – ഇരുളും വെളിച്ചവും (രണ്ടാം ഭാഗം) – എൻ. കൃഷ്ണപിള്ള
Item
ml
1956 – ഇരുളും വെളിച്ചവും (രണ്ടാം ഭാഗം) – എൻ. കൃഷ്ണപിള്ള
1956
72
Irulum Velichavum (Randa Bagam)
2020 June 23
ml
1956ൽ പത്താം ക്ലാസ്സിലെ ഉപയോഗത്തിനായി എൻ. കൃഷ്ണപിള്ള തയ്യാറാക്കിയ ഇരുളും വെളിച്ചവും എന്ന പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിന്റെ ഒന്നാം ഭാഗം കിട്ടിയിട്ടില്ല. ഈ പാഠപുസ്തകം ഫ്രെഞ്ച് നോവലായ ലെ മിറാബ്ലെ യുടെ സംക്ഷിപ്ത മലയാള പരിഭാഷ ആണ്.