1953 - ഇന്ത്യാചരിത്രം - പൌരധർമ്മം - രണ്ടാം ഫാറം - പി. കുഞ്ഞിക്കൃഷ്ണമേനോൻ
Item
ml
1953 - ഇന്ത്യാചരിത്രം - പൌരധർമ്മം - രണ്ടാം ഫാറം - പി. കുഞ്ഞിക്കൃഷ്ണമേനോൻ
1953
100
India Charithram - Pouradharmmam - Randam Faram
1953 ൽ കൊച്ചി പ്രദേശത്ത് (തിരുവിതാംകൂർ പ്രദേശത്തും ഉണ്ടായിക്കാം) രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ ചരിത്ര-സിവിക്സ് പാഠപുസ്തകമായി ഉപയോഗിച്ച ഇന്ത്യാചരിത്രം – പൌരധർമ്മം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. സർക്കാർ അംഗീകരിച്ച പാഠപുസ്തകം ആണിത് എന്ന് ടൈറ്റിൽ പേജിൽ പറഞ്ഞിട്ടുണ്ട്. പി. കുഞ്ഞിക്കൃഷ്ണമേനോൻ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.