-
Title
-
ml
ഇന്ത്യാചരിത്രം – പൌരധർമ്മം – രണ്ടാം ഫാറം
-
Date published
-
1953
-
Number of pages
-
100
-
Alternative Title
-
India Charithram - Pouradharmmam - Randam Faram
-
Notes
-
ml
1953 ൽ കൊച്ചി പ്രദേശത്ത് (തിരുവിതാംകൂർ പ്രദേശത്തും ഉണ്ടായിക്കാം) രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ ചരിത്ര-സിവിക്സ് പാഠപുസ്തകമായി ഉപയോഗിച്ച ഇന്ത്യാചരിത്രം – പൌരധർമ്മം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സർക്കാർ അംഗീകരിച്ച പാഠപുസ്തകം ആണിത് എന്ന് ടൈറ്റിൽ പേജിൽ പറഞ്ഞിട്ടുണ്ട്. പി. കുഞ്ഞിക്കൃഷ്ണമേനോൻ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.
-
Date digitized
-
2021-02-26