ഇന്ത്യാ ഭൂമിശാസ്ത്രം

Item

Title
ml ഇന്ത്യാ ഭൂമിശാസ്ത്രം
Date published
1939
Number of pages
198
Alternative Title
India Bhoomisasthram
Language
Item location
Date digitized
2020-02-14
Notes
ml 1939ൽ ഒന്നാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച ഇന്ത്യാ ഭൂമിശാസ്ത്രം (Lower Secondary Geography) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കൊച്ചി രാജ്യത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്നാണ് പുസ്തകത്തിലെ സൂചനകളിൽ നിന്നു മനസ്സിലാകുന്നത്. കൊച്ചിയിലെ ഡപ്യൂട്ടി സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന കെ. കരുണാകരൻ നായർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.