1950 – ഹോമർ – വിദ്വാൻ സി.ഐ. ഗോപാലപിള്ള
Item
ml
1950 – ഹോമർ – വിദ്വാൻ സി.ഐ. ഗോപാലപിള്ള
1950
100
Homar
2019 June 23
ml
ഗ്രീക്ക് കവി ഹോമറെ കുറിച്ച് വിദ്വാൻ സി.ഐ. ഗോപാലപിള്ള രചിച്ച സംക്ഷിപ്ത ഗ്രന്ഥത്തിന്‍റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പാശ്ചാത്യകവിസാർവഭൌമന്മാർ എന്ന സീരിസിന്റെ ഭാഗമായുള്ള ഒന്നാമത്തെ പുസ്തകമാണ് ഈ പരിഭാഷ. ഗ്രീക്ക് ഭാഷയില്‍ എഴുതപ്പെട്ട കൃതികളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെ ആധാരമാക്കിയാണ് പുസ്തകം രചിച്ചിട്ടുള്ളത്.