1951 – ഹൈസ്ക്കൂൾ കെമിസ്റ്റ്രി (ഒന്നാം ഭാഗം) – നാലാം ഫാറം – ഏ. സുബ്രഹ്മണ്യയ്യർ
Item
ml
1951 – ഹൈസ്ക്കൂൾ കെമിസ്റ്റ്രി (ഒന്നാം ഭാഗം) – നാലാം ഫാറം – ഏ. സുബ്രഹ്മണ്യയ്യർ
1951
100
High School Chemistry (Onnam Bagam) Nalam Faram
2020 February 19
1951ൽ തിരുവിതാംകൂർ രാജ്യത്ത് നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം ക്ലാസ്സ്) പഠിച്ചവർ ഉപയോഗിച്ച ഹൈസ്ക്കൂൾ കെമിസ്റ്റ്രി (ഒന്നാം ഭാഗം) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഏ. സുബ്രഹ്മണ്യയ്യർ ആണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.