ഹൈ സ്കൂൾ കെമിസ്ട്രി രണ്ടാം ഭാഗം അഞ്ചാം ഫാറം

Item

Title
ml ഹൈ സ്കൂൾ കെമിസ്ട്രി രണ്ടാം ഭാഗം അഞ്ചാം ഫാറം
Date published
1950
Number of pages
128
Alternative Title
High School Chemistry 2nd part
Language
Item location
Date digitized
2020-11-22
Notes
ml 1950ൽ അഞ്ചാം ഫാറത്തിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കേരളത്തിലെ ഏത് പ്രദേശത്ത് പഠിച്ചവർ ഉപയോഗിച്ച പാഠപുസ്തകം ആണ് ഇതെന്ന് വ്യക്തമല്ല. തിരു-കൊച്ചി ആണെന്ന് ഊഹിക്കുന്നു. അഞ്ചാം ഫാറം ഇന്നത്തെ ഒൻപതാം ക്ലാസ്സിനു സമാനമാണ്. പുസ്തകത്തിൽ കാണുന്ന രണ്ടാം ഭാഗം എന്നത് ഹൈസ്കൂൾ വിഭാഗം തുടങ്ങുന്ന എട്ടാം ക്ലാസ്സ് മുതലുള്ള സീരീസ് ആണെന്ന് കരുതുന്നു. ഏ. സുബ്രഹ്മണ്യയ്യർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.