Geography of Madras Presidency
Item
ml
Geography of Madras Presidency
1949
140
Geography of Madras Presidency
ml
1949ൽ കൊച്ചി പ്രദേശത്ത് ഭൂമിശാസ്ത്രപാഠപുസ്തകം ആയി ഉപയോഗിച്ച Geography of the Madras Presidency എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കൊച്ചി പ്രദേശത്ത് എന്നു പറയാൻ കാരണം ഈ പുസ്തകത്തിൽ കൊച്ചി പ്രദേശത്തെ സർക്കാരിനെ പറ്റിയും ഒക്കെ അല്പം വിശദമായി അവസാനഭാഗത്ത് പറഞ്ഞിട്ടുണ്ട് എന്നതിനാണ്. ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആയിരുന്നു എന്ന് വ്യക്തമല്ല. പക്ഷെ പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ പുസ്തകം ഉപയോഗിച്ച വ്യക്തി പെൻസിൽ കൊണ്ട് ക്ലാസ്സ് IV A എന്നു രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പുസ്തകത്തിൽ കുറച്ചധികം ഭൂപടങ്ങളും മറ്റു ചിത്രങ്ങളും കാണാം. രാമവർമ്മപുരം സർക്കാർ ട്രെയിനിങ്ഇൻസ്റ്റിറ്റ്യൂട്ടിലെ P.R. Harihara Iyer ആണ് പുസ്തജത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
2021-01-07