1958 – ജനറൽ സയൻസ് – പുസ്തകം 3

Item

Title
ml 1958 – ജനറൽ സയൻസ് – പുസ്തകം 3
Date published
1958
Number of pages
120
Alternative Title
General Science - Pusthakam 3
Language
Item location
Date digitized
2020 April 23
Blog post link
Abstract
ml കേരള സർക്കാർ 1958ൽ പ്രസിദ്ധീകരിച്ച ജനറൽ സയൻസ് – പുസ്തകം 3 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പുസ്തകം 3 എന്നു കാണുന്നുണ്ടെങ്കിലും ഇത് ഏതു ക്ലാസ്സിലെ ഉപയോഗത്തിനുള്ളതാണെന്നു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഏഴാം ക്ലാസ്സിലേത് ആയിരിക്കുമെന്ന് ഊഹിക്കുന്നു.