ഗാരുഡപുരാണം കിളിപ്പാട്ട്

Item

Title
ഗാരുഡപുരാണം കിളിപ്പാട്ട്
Garudapuranam Kilippatt
Number of pages
104
Language
Date digitized
Dimension
21 × 13 cm (height × width)

Abstract
പതിനെട്ടു പുരാണങ്ങളിൽ ഒന്നായ ഗാരുഡത്തിൻ്റെ മലയാളഭാഷയിൽ കിളിപ്പാട്ടു രീതിയിലുള്ള തർജ്ജിമയാണ് ഗാരുഡപുരാണം കിളിപ്പാട്ട്. പാപം ചെയ്തവർക്കു ലഭിക്കാൻ പോകുന്ന നരകശിക്ഷകളെ വിവരിക്കുന്ന പുരാണം എന്ന നിലയിൽ പ്രശസ്തമാണ് ഗാരുഡം. നൈമിശാരണ്യത്തിൽ വെച്ചു സൂതമഹർഷി മറ്റു മഹർഷിമാരുടെ ചോദ്യങ്ങൾക്കുത്തരം പറയുന്ന രീതിയിലാണ് ഈ കാവ്യം രചിച്ചിട്ടുള്ളത്. പുസ്തകത്തിൽ പതിനാറ് അധ്യായങ്ങളും അതിലെല്ലാം കൂടി 1280 പദ്യങ്ങളും ഉണ്ടെന്ന് പുസ്തകത്തിൻ്റെ ആദ്യ അദ്ധ്യായത്തിൽ കാണുന്നു. ഇതിൻ്റെ രചയിതാവിനെക്കുറിച്ചോ എഴുതിയ വർഷത്തെക്കുറിച്ചോ സൂചനകളൊന്നും തന്നെ പുസ്തകത്തിൽ കാണുന്നില്ല.കാലപ്പഴക്കം കൊണ്ട് പുസ്തകത്തിൻ്റെ പേജുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്