1956 – ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ
Item
1956 – ഗണിതപാഠപദ്ധതി – ഒന്നാം ഭാഗം – ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ
1956
138
Ganitha Padapadhathi
en
Syllabus
2020 July 17
ml
1956ൽ തിരുവിതാംകൂർ - കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഗണിതപാഠപദ്ധതി - ഒന്നാം ഭാഗം - ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെ എന്ന ഗണിതപാഠസിലബസ്സിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗണിതപാഠസിലബസ്സിന്റെ ഒന്നാം ഭാഗത്തിൽ ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെയുള്ളവർക്കായുള്ള പാഠഭാഗങ്ങൾ വിശദീകരിച്ചിരിക്കുന്നു.