1957 – ഗണിതദീപം – നാലാംക്ലാസ്സിലേക്കു് – ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ
Item
ml
1957 – ഗണിതദീപം – നാലാംക്ലാസ്സിലേക്കു് – ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ
1957
106
Ganitha Deepam - Nalam Classilekk
2020 August 02
കൊല്ലത്തെ ശ്രീരാമവിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ 1957ൽ നാലാം ക്ലാസ്സിലെ ഗണിതപഠനത്തിനു വേണ്ടി പ്രസിദ്ധീകരിച്ച 'ഗണിതദീപം – നാലാംക്ലാസ്സിലേക്കു്' എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ആർ. വേലായുധൻ തമ്പി, എൻ. ദിവാകരൻനായർ എന്നിവർ ചേർന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.