1953 - എവരിഡേ സയൻസ് - ഫാറം 6 - എസ്സ്. എ. ജെയിംസ്
Item
ml
1953 - എവരിഡേ സയൻസ് - ഫാറം 6 - എസ്സ്. എ. ജെയിംസ്
1953
210
Everyday Science - Faram 6
1953ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിക്കുന്നവർക്കായി തയ്യാറാക്കിയ എവരിഡേ സയൻസ് – ഫാറം 6 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. എസ്സ്. എ. ജെയിംസ് ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.