1940 - ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ്
Item
ml
1940 - ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ്
1940
230
Lalithaganitha Shasthram - Preparatory Class
1940 ൽ ഇംഗ്ലീഷ് സ്ക്കൂൾ പ്രിപ്പറേറ്ററി ക്ലാസ്സിലെ കുട്ടികൾക്കുവേണ്ടി തയാറാക്കിയ ലളിതഗണിതശാസ്ത്രം പാർട്ട്1 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇന്നത്തെ അഞ്ചാം ക്ലാസ്സിനു തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന പ്രിപ്പറേറ്ററി ക്ലാസ്സിലെ ലളിത ഗണിതം ഒറ്റ നോട്ടത്തില്‍ കഠിന ഗണിതമായിട്ടാണ് തോന്നുന്നത്. തിരുവിതാംകൂറിലെ നാണയങ്ങൾ, ബ്രിട്ടിഷ്-ഇൻഡ്യൻ നാണയങ്ങൾ, ബ്രിട്ടിഷ് നാണയങ്ങൾ ഇവയുടെ ക്രയവിക്രയങ്ങൾ പഠിച്ചെടുക്കുന്നതിന് അന്നത്തെ കുട്ടികൾ സാമാന്യത്തിലധികം ക്ലേശിച്ചിരിക്കണം