1940 - പ്രാഥമികവിജ്ഞാനം - എസ്. സൂര്യനാരായണ അയ്യർ
Item
ml
1940 - പ്രാഥമികവിജ്ഞാനം - എസ്. സൂര്യനാരായണ അയ്യർ
1940
106
Pradhamaika Vijnanam
മലബാർ പ്രദേശത്ത് 1940-1941 ൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ സയൻസ് പാഠപുസ്തകമായ പ്രാഥമികവിജ്ഞാനം – രണ്ടാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. മദ്രാസ്സ് ടെസ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകം ആണ് ഇതെന്ന് ടൈറ്റിൽ താളിൽ കാണുന്നു. സാമൂതിരി കോളേജ് അദ്ധ്യാപനായിരുന്ന എസ്. സൂര്യനാരായണ അയ്യർ ആണ് ഈ പാഠപുസ്തകം തയ്യാറാക്കിയത്.