Dhruva Greater India Readers
Item
en
Dhruva Greater India Readers
en
R.W. Ross
37
Dhruva Greater India Readers
ഹിന്ദു പുരാണങ്ങളിലെ പ്രശസ്തനായ ഒരു രാജകുമാരനും ഭക്തനുമാണു ധ്രുവ രാജാവ്.ഉത്തരപാദ മഹാരാജാവിൻ്റെ മകനായ ധ്രുവ തൻ്റെ പിതാവിൻ്റെ മറ്റൊരു ഭാര്യയായ സുരുചി ധ്രുവനെ അവഗണിച്ചതിനേത്തുടർന്ന് വിഷ്നുവിനെ ആരാധിക്കാൻ കാട്ടിലേക്ക് പോവുകയും അതിനുശേഷം വിഷ്ണു അദ്ദേഹത്തിനു ദർശനം നൽകുകയും പിന്നീട് മഹാരാജാവായി തൻ്റെ രാജ്യത്തെ നീതിപൂർവ്വം ഭരിക്കുകയും ചെയ്തു എന്നാണ് കഥാസാരം.