दस कहानियॉं
- Title
- ml दस कहानियॉं
- Date published
- 1952
- Number of pages
- 68
- Alternative Title
- Das Kahaniyam
- Notes
- ml 1952ൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് അഞ്ചാം ഫാറത്തിൽ (ഇന്നത്തെ ഒൻപതാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച दस कहानियॉं എന്ന ഹിന്ദി പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂർ-കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച ഈ പാഠപുസ്തകം തയ്യാറാക്കിയത് സി.ജി. അബ്രഹാം ആണ്.
- Medium
- Paper
- Publisher
- V.V. Press, Kollam
- Item location
- Private (Kerala, India)
- Date digitized
- 2021-06-24
- Blog post link
- https://shijualex.in/daskahaniyam1952form5kerala/