സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 22-ാം കോൺഗ്രസ്സിനെപ്പറ്റിയുള്ള കുറിപ്പുകൾ

Item

51 Reads 6 Downloads
Title
ml സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 22-ാം കോൺഗ്രസ്സിനെപ്പറ്റിയുള്ള കുറിപ്പുകൾ
en Soviet Communist Parttiyude 22 Congressinepattiyulla Kuripukal
Number of pages
92
Language
Date digitized
Dimension
21 × 13.8 cm (height × width)

Abstract
സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപത്തിരണ്ടാം കോൺഗ്രസിൻ്റെ വിശകലനങ്ങളും നിഗമനങ്ങളും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ പൂർണ്ണമായും അംഗീകരിക്കുന്നതായി ഈ രേഖ വ്യക്തമാക്കുന്നു. കാലഘട്ടത്തിലെ യുദ്ധവും സമാധാനവും ദേശീയ ജനാധിപത്യ മുന്നണികളുടെ പ്രസക്തി, സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിൻ്റെ വിവിധ രൂപങ്ങൾ എന്നിവയെല്ലാം ഈ കോൺഗ്രസ് ഗൗരവമായി ചർച്ച ചെയ്തതായി റിപ്പോർട്ട് കാണാം.