-
Title
-
ml
ചരിത്രകഥാവലി മൂന്നാംക്ലാസിലേക്കു്
-
Date published
-
1942
-
Number of pages
-
134
-
Alternative Title
-
Charithrakadhavali Moonnamclassilekk
-
Notes
-
ml
കൊച്ചി നാട്ടു രാജ്യത്തിൽ 1942-1943 ൽ മുന്നാം ക്ലാസ്സിൽ പഠിച്ചവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ ചരിത്രകഥാവലി മൂന്നാംക്ലാസിലേക്കു് എന്ന ചരിത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ജോസഫ് മുണ്ടശ്ശേരി ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്, ഇതിൽ പുരാണങ്ങളിലെയും ചരിത്രത്തിലെയും വിവിധ വ്യക്തികളെയും സ്ഥലങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തും വിധം ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നു.
-
Date digitized
-
2021-08-01