1913 – നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും – സി.പി. തോമസ്
Item
15
Reads
0
Downloads
1913 – നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും – സി.പി. തോമസ്
1913
112
A Life of King George and Queen Mary
1913ൽ ആ കാലഘട്ടത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായിരുന്ന ജോർജ്ജ് അഞ്ചാമൻ മഹാരാജാവ്, അദ്ദേഹത്തിൻ്റെ പത്നി മേരി മഹാരാജ്ഞി എന്നിവരെ പറ്റി സി.പി. തോമസ് എന്നയാൾ രചിച്ച നമ്മുടെ ചക്രവർത്തിയും ചക്രവർത്തിനിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. പല ഇംഗ്ലീഷ് പുസ്തകങ്ങൾ, പത്രികകൾ എന്നിവ പരിശോധിച്ചാണ് താൻ ഈ പുസ്തകം രചിച്ചതെന്നും അതിനു കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സഹായം ലഭ്യമായിട്ടുണ്ട് എന്നും രചയിതാവായ സിപി. തോമസ് മുഖവുരയിൽ വ്യക്തമാക്കുന്നു.