1952 – അഭിനവ മിഡിൽസ്കൂൾ ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്

Item

Title
1952 – അഭിനവ മിഡിൽസ്കൂൾ ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു് – കെ.എം. ജോസഫ്
Date published
1952
Number of pages
104
Alternative Title
Abhinava Middile School Bhoomishasthram - Onnam Farathilekk
Language
Date digitized
Blog post link
Abstract
തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് 1952-1953 ൽ ഫാറം ഒന്നിൽ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ഭൂമിശാസ്ത്ര പാഠപുസ്തകമായ അഭിനവ മിഡിൽസ്കൂൾ ഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. തിരുവനന്തപുരത്തുള്ള ദി എഡ്യൂക്കെഷൾ ബുക്ക് ഡിപ്പോ എന്ന പ്രസാധകർ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.