ഭൂലോകവിവരണം – ഒന്നാം പുസ്തകം

Item

Title
ml ഭൂലോകവിവരണം – ഒന്നാം പുസ്തകം
Date published
1915
Number of pages
238
Alternative Title
Bhoolokavivaranam -Onnam Pusthakam
Notes
ml മദിരാശി പച്ചയ്യപ്പൻ കാളെജിൽ ഉപാദ്ധ്യായനായിരുന്ന കെ.എ. വീരരാഘവാചാര്യർ 1915ൽ പ്രസിദ്ധീകരിച്ച ഭൂലോകവിവരണം – ഒന്നാം പുസ്തകം എന്ന ഭൂമിശാസ്ത്ര പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മൂലകൃതിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പുസ്തകം ആണിത്. ലാങ്മൻസ് ഗ്രീൻ ആന്റ് കമ്പനി പ്രസിദ്ധീകരിച്ച ഈ പുസ്തകം തിരുവിതാംകൂർ സർക്കാർ പാഠപുസ്തകമായി നിശ്ചയിച്ചിട്ടുള്ളതായി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
Language
Medium
Item location
Date digitized
2020-04-18