ഭൂഗോളചരിത്രം
Item
ml
ഭൂഗോളചരിത്രം
1918
70
Bhoogolacharithram
ml
ഭൂഗോളചരിത്രം-ഒന്നാംഭാഗം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. എം രാമവര്‍മ്മ തമ്പാന്‍ എഴുതിയ ഈ പാഠപുസ്തകം നൂറിലധികം വര്‍ഷം മുമ്പ് എലിമെന്ററി കാസ്സുകളില്‍ പഠിപ്പിച്ചിരുന്നതായി കരുതുന്നു. ഈ പുസ്തകം പഠിച്ച കുട്ടി ക്ലാസ്സ് 7 എന്ന് എഴുതിയിരിക്കുന്നതുകൊണ്ട് ഇത് ഏഴില്‍ പഠിക്കാനുള്ളതാണെന്ന് കരുതാം. സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും ഭൂമിയുടെ ഘടനയെക്കുറിച്ചുമെല്ലാം വിവരിക്കുന്ന ഈ പുസ്തകം കൗതുകകരമായ കുറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കരുതുന്നു.
2021-07-30