ബെയിലിയുടെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു

Item

Title
ml ബെയിലിയുടെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു
Date published
1846
Number of pages
875
Alternative Title
Beyiliyude Malayalam English Nikhandu
Notes
ml ഈ പൊസ്റ്റിൽ ബെഞ്ചമിൻ ബെയിലി രചിച്ച A Dictionary of High and Colloquial Malayalim and English വിനെ പരിചയപ്പെടുത്തുന്നു. മലയാളത്തിലെ ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവായ A Dictionary of High and Colloquial Malayalim and English-ന്റെ 1846-ൽ കോട്ടയം CMS പ്രസ്സിൽ നിന്നു പുറത്തിറങ്ങിയ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് ലഭിച്ചിരിക്കുന്നു.
Language
Medium
Date digitized
2013-06-07