ബാലാമൃതം പുസ്തകം 6

Item

Title
ml ബാലാമൃതം പുസ്തകം 6
Date published
1918
Number of pages
80
Alternative Title
Balamrutham Pusthakam 6
Notes
ml സ്വാതിതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് കല്പിച്ചുണ്ടാക്കിയ സംഗീതകൃതികൾ തിരുവിതാംകോട്ടു സംസ്ഥാനത്തിലെ പെൺപള്ളിക്കൂടങ്ങളിൽ സംഗീതപഠനത്തിനായി ചെറു പുസ്തകങ്ങളുടെ രൂപത്തിൽ നൽകിയിരുന്നതായി കാണുന്നു. ഇത്തരത്തിൽ ഏഴാം ക്ലാസ്സിലേക്ക് പാഠപുസ്തകമായി നിശ്ചയിക്കപ്പെട്ട ഒന്നാണ്. തിരുവനന്തപുരം വലിയ കൊട്ടാരത്തിൽ സംഗീതസദസ്സിൽ സദസ്യർ ബ്രഹ്മശ്രീ ശങ്കരഭട്ടശാസ്ത്രികൾ അവർകളുടെ പുത്രൻ രംഗനാഥയ്യരാണ് ഈ കൃതികളിലെ സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഇത് ശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരകമായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളില്‍ പെടുന്നതാണ്
Language
Medium
Publisher
Item location
Date digitized
2021-01-31