അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 6

Item

Title
ml അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 6
Date published
1952
Number of pages
44
Alternative Title
Aruna Garhika Masika - Pusthakam 3 Lakkam 5
Notes
ml അരുണ ഗാർഹികമാസിക എന്ന പഴയകാല മാസികയുടെ 1952 ആഗസ്റ്റ് ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മിസ്സിസ് എ.വി. കളത്തിൽ, വർഗ്ഗീസ് കളത്തിൽ എന്നിവർ ആണ് ഈ മാസികയുടെ പിൻപിൽ എന്നു കാണുന്നു. സ്തീ സംബന്ധിയായ ലേഖനങ്ങൾ, സിനിമാ സംബന്ധിയായ ലേഖനങ്ങൾ മറ്റു സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എന്നിവ ഈ മാസികയിൽ കാണാം. പഴയകാല സിനിമാ പരസ്യങ്ങളും ഈ മാസികയിൽ കാണുന്നുണ്ട്.
Topics
en
Language
Medium
Date digitized
2020-03-05