1949 – ആരോഗ്യരക്ഷ (നാലും അഞ്ചും ക്ലാസ്സുകളിലേക്കു്)
Item
ml
1949 – ആരോഗ്യരക്ഷ (നാലും അഞ്ചും ക്ലാസ്സുകളിലേക്കു്)
1949
76
Arogyaraksha (Nalum Anchum Classukalilekk)
2020 March 07
ml
കൊല്ലവർഷം 1124ൽ (ഏകദേശം 1949) തിരുവിതാംകൂർ പ്രദേശത്ത് നാലും അഞ്ചും ക്ലാസ്സുകളിൽ പഠിച്ചവർക്കായി പ്രസിദ്ധീകരിച്ച ആരോഗ്യരക്ഷ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നാലും അഞ്ചും ക്ലാസ്സുകളിലേക്കുള്ള പാഠങ്ങൾ ഇതിൽ വെവ്വേറെ കൊടുത്തിരിക്കുന്നു. പാഠങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു